Pages

Open forum.


സംഘസമുദ്ര സേവ സംഘം ലക്ഷ്യമിടുന്നത്:".പതിനായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു ജനസമുഹത്തിത്തിന്‍റെ  പിന്തുടര്‍ചാവകാശികള്‍ ആണ്  ഭാരതിയര്‍ .ലോകത്തിലെ ഒരു സംസ്കാരത്തിനും അവകാശപെടുവാന്‍ സാതികാത്ത അത്രയും അളവിലുള്ള പൈതൃകസൊത്തുക്കള്‍ ആണ് നമുക്ക് ഉള്ളത് .ഈ സംസ്കൃതി എന്നും ചൈതന്യവത്തായി  നിലനില്കുന്നതുതന്നെ ലോകാത്ഭുതപ്രതിഭാസമാണ് .ആയിരത്തിനാന്നുറ വര്‍ഷത്തെ വിദേശആക്രമണവും,ചൂഷണവും, അടിച്ചമര്‍ത്തലും കൊണ്ടുപോലും നശിപ്പികുവാന്‍ സാദിക്കാത്ത ഭാരതിയ പൈതൃകം തലമുരകളില്‍നിന്നും തലമുറകളിലേക് നല്‍കുക "

 ഹിന്ദുത്വ പരമായ അതായത് സനാതന പരയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പഠിക്കാനും പ്രചരിപ്പിക്കാനും തെയ്യാര്‍ ആവുന്ന പ്രവര്‍ത്തകരെ ഉള്കൊള്ളിച്ചുകൊണ്ടും എല്ലാവരുടെയും  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും  എയുതുവാന്‍ ഒരിടം ......











                                   നിങ്ങളുടെ  അഭിപ്രായങ്ങള്‍ post comment  ചെയാവുന്നതാണ് 

No comments:

Post a Comment